K sudhakaran | പെരിയ ഇരട്ട കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ വിമർശനമുന്നയിച്ചരിക്കുകയാണ് കെ സുധാകരൻ.

2019-02-23 22

പെരിയ ഇരട്ട കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ വിമർശനമുന്നയിച്ചരിക്കുകയാണ് കെ സുധാകരൻ. പോലീസ് പലരെയും ചോദ്യംചെയ്യാൻ തയ്യാറാകുന്നില്ല എന്നാണ് സുധാകരൻ വിമർശിക്കുന്നത്. അന്വേഷണം ഗതിമാറി ഒഴുകുകയാണ് എന്നും കൊലപാതകം നടക്കുന്നതിന് രണ്ടുദിവസം മുൻപുവരെ ഗംഗാധരന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും സുധാകരൻ പറഞ്ഞു. നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ടു ചെറുപ്പക്കാരെയാണ്. ഇത്തരത്തിൽ നിസ്സംഗമായി അന്വേഷണം നടത്താൻ പൊലീസിനെ അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.

Videos similaires